¡Sorpréndeme!

Sachin Tendulkar Wins Laureus Sporting Moment Award | Oneindia Malayalam

2020-02-18 1 Dailymotion

Sachin Tendulkar Wins Laureus Sporting Moment Award for Lifting the ICC World Cup 2011
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തം അടയാളപ്പെടുത്തുന്നതിന് ലോറസ് ഏര്‍പ്പെടുത്തിയ 'സ്‌പോര്‍ടിങ് മൊമെന്റ് 2000-2020' പുരസ്‌കാരമാണ് സച്ചിനെ തേടിയെത്തിയത്.
#LaureusAwards #SachinTendulkar